സന്നങ്കി തെങ്ങിന്‍ തൈകള്‍ വില്‍പ്പനക്ക്

സന്നങ്കി തെങ്ങിന്‍ തൈകള്‍ വില്‍പ്പനക്ക്

കുള്ളന്‍ വിഭാഗത്തില്‍ ഉള്ള സന്നങ്കി തെങ്ങിന്‍ തൈകള്‍ വില്‍പ്പനക്ക്.വെള്ളാനിക്കര അഗ്രോ ഡെവലപ്മെന്‍റ് ഏജന്‍സി മുഖേന ആണ് വില്‍പ്പന.മുന്നൂറു രൂപ മുതല്‍ ആരഭിക്കുന്ന വിലയില്‍ ഗുണമേന്മ ഉള്ള തെങ്ങിന്‍ തൈകളാണ് സ്റ്റോക്ക്‌ ഉള്ളത്.

വെച്ച് പിടിപ്പിച്ചതിന്‍റെ മൂന്നാം വര്‍ഷം തന്നെ കായ്ഫലം ലഭിക്കുന്ന ഈ ഇനം പത്തു വര്‍ഷത്തോളം കയ്യെത്തിച്ച് വിളവെടുക്കാം.ഉത്തരവാദിത്വത്തോടെ തോട്ടങ്ങള്‍ വെച്ച് പിടിപ്പിച്ചു പരിപാലിച്ചു കൊടുക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 8075242358 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published.