മുതല്‍ മുടക്കില്ലാതെ വ്യാപാരി ആവാം ഇന്‍ഷുറന്‍സ് അല്ല

മുതല്‍ മുടക്കില്ലാതെ വ്യാപാരി ആവാം ഇന്‍ഷുറന്‍സ് അല്ല

പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മ്മിക്കാനും തകര്‍ന്നു കിടക്കുന്ന കൃഷിയിടങ്ങളുടെ പുനരധിവാസത്തിനും ആയി മികച്ച വരുമാനം നേടുന്ന തൊഴില്‍ സാഹചര്യമാണ് ഇന്ന് നിലവില്‍ ഉള്ളത്.അല്‍പ്പം മനസ്സും സംസാരിക്കാനും കാര്യങ്ങള്‍ വിശദീകരിക്കാനും ഉള്ള അഭിരുചി ആണ് ആകെ മുതല്‍ മുടക്കായി വേണ്ടു.നമുക്കറിയാം ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളില്‍ പച്ചക്കറിയും തോട്ടങ്ങളും ഉണ്ടായാല്‍ കേരളത്തിന്‌ വേണ്ട ഉല്‍പ്പന്നങ്ങളില്‍ ബഹു ഭൂരിപക്ഷവും നമ്മള്‍ക്ക് തന്നെ ഉത്പാദിപ്പിക്കാന്‍ സാധിക്കും.ഒഴിവു സമയങ്ങളില്‍ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ അവര്‍ക്ക് ഒഴിഞ്ഞു കിടക്കുന്ന പറയുമ്പോ സ്ഥലമോ ഉണ്ടെങ്കില്‍ അവക്ക് അനുയോജ്യമായ വിളകള്‍ തൈകള്‍ എന്നിവ ഉത്തരവാദിത്വത്തോടെ എത്തിച്ചു കൃഷി ചെയ്തു കൊടുക്കുന്ന ഏജന്‍സി ആണ് വെള്ളാനിക്കര അഗ്രോ ഡവലപ്പ്‌മെന്‍റ് ഏജന്‍സി.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രെ മാത്രം.ഒഴിവു സമയങ്ങളില്‍ നമ്മുടെ പക്കലുള്ള ആയിരക്കണക്കിന് അലങ്കാര,കാര്‍ഷിക,ആയുര്‍വേദ തൈകള്‍ക്കുള്ള ഓര്‍ഡര്‍ എടുക്കുക.നിങ്ങള്‍ ആവശ്യപ്പെടുന്ന തൈകളും ചെടികളുടെയും തല്‍സമയ വിവരങ്ങള്‍ വാട്സപ്പ് മുഖാന്തരം കാണിക്കാനും അപ്പോള്‍ തന്നെ അവ വാഹനത്തിലേക്ക് മാറ്റി പിറ്റേന്ന് തൊട്ടടുത്തുള്ള തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്നതായിരിക്കും.നാനൂറിലേറെ നേഴ്സറികള്‍ ഉള്ള വെള്ളാനിക്കര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ വഴി ഇന്ത്യയില്‍ ലഭ്യമായ എല്ലാ ചെടി വിത്ത് വളം കാര്‍ഷിക ഉപകരണങ്ങള്‍ ചട്ടികള്‍ തുടങ്ങിയവ എത്തിച്ചു കൊടുക്കുന്നു.തുടക്കം എന്ന നിലക്ക് ഓരോ ജില്ലയില്‍ നിന്നും രണ്ടോ മൂന്നോ പേരെയാണ് തിരഞ്ഞെടുക്കുന്നത്.കൂടാതെ ആര്‍ക്കു വേണമെങ്കിലും തോട്ടങ്ങള്‍ നിര്‍മിക്കാനായി തെങ്ങ് കവുങ്ങ് ജാതി മാവ് തുടങ്ങി എല്ലാ തരം വൃക്ഷങ്ങളും ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങളുമായി ബന്ധപ്പെടുക.

Leave a Reply

Your email address will not be published.